മൈഗ്രന്റ് ഫോറം ഇൻ ഏഷ്യഓൺലൈൻ പരാതി സമർപ്പിക്കൽ അപേക്ഷ
ഇരയുടെ വിവരങ്ങൾ
Disclaimer:
മൈഗ്രൻറ് ഫോറം ഇൻ ഏഷ്യ (എംഎഫ്എ) , ഹ്യൂമൻ റൈറ്റ്സ് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ സിസ്റ്റംസ്, ഇന്റർനാഷണൽ (ഹ്യൂറിഡോക്സ്) എന്നിവ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അഭിഭാഷണം നടത്തുന്നതിനായി തയ്യാറാക്കിയ ഒരു പരാതി പ്രമാണീകരണ സംവിധാനമാണ് ഈ ഓൺലൈൻ പരാതി ഫോം. പ്രതിസന്ധിയിലായ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുന്നതിനും സാമൂഹികവും നിയമപരവുമായ സേവനങ്ങൾ നൽകുന്നതിനും കുടിയേറ്റ തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ ഉന്നയിക്കുന്നതിനുമായി നിരന്തരം പ്രവർത്തിക്കുന്ന ഞങ്ങളുടെ പങ്കാളി സ്ഥാപനങ്ങളിൽ നിങ്ങളുടെ പരാതി ശുപാർശ ചെയ്യാൻ ദയയുചെയ്ത് ഞങ്ങൾക്ക് 24-48 മണിക്കൂർ തരിക.